പട്ടാമ്പി: കൊഴിക്കോട്ടിരി മലയംചാത്ത് അജീഷ് (31) നിര്യാതനായി. പിതാവ്: പരേതനായ സുരേന്ദ്രൻ നായർ. മാതാവ്: തങ്കമണി. സഹോദരൻ: സുജിത്ത്.