പട്ടാമ്പി: കൊടലൂർ ശശി നിവാസിൽ കുഞ്ഞുണ്ണി എഴുത്തച്ഛൻ (മണി എഴുത്തച്ഛൻ - 91) നിര്യാതനായി. ഭാര്യ: ദാക്ഷായണി. മക്കൾ: രാജൻ, ശശി, ഉഷ, ഗീത. മരുമക്കൾ: സുധ, വാണി, ശശിധരൻ, പരേതനായ വാസുദേവൻ.