കോങ്ങാട്: പാറക്കൽ പരേതനായ വാപ്പുട്ടിയുടെ മകൾ പാത്തുമാബി (72) നിര്യാതയായി. ഭർത്താവ്: ആലിക്കുട്ടി. മക്കൾ: ബൽക്കീസ്, സീനത്ത്. മരുമക്കൾ: ഇബ്രാഹിം, ഫിറോസ്.