ബാലരാമപുരം: ബാലരാമപുരം യൂനിയൻ ട്യൂട്ടോറിയൽ കോളജ് സ്ഥാപക പ്രിൻസിപ്പലും മാനേജറുമായിരുന്ന പരേതനായ എം.എം. ഇസ്മായിലിെൻറ മകള്‍ നെടുമങ്ങാട് പഴകുറ്റി വിപഞ്ചികയിൽ സജീന (39) നിര്യാതയായി. ഭർത്താവ്: ഷൈജു (കൃഷിവകുപ്പ് കരകുളം). മക്കൾ: ആസിയ എസ്. ഷൈജു, ഇഹ്സാൻ എസ്. ഷൈജു, അഹ്സാൻ എസ്. ഷൈജു.