പാലക്കാട്: വെസ്റ്റ് യാക്കര മുക്കണത്ത് പറമ്പിൽ പരേതനായ കുഞ്ചുവേലായുധെൻറ മകൻ പങ്ങാലൻ (70) നിര്യാതനായി. ഭാര്യ: ദേവു. മക്കൾ: രാജേഷ്, രമ്യ. സഹോദരങ്ങൾ: പഴണിക്കുട്ടി, നാരായണൻ, കുട്ടികൃഷ്ണൻ, മാധവി, പാർവതി, ദൈവാനി.