മണപ്പാടം: കുതിരംപറമ്പ് ശ്രീനിലയം വീട്ടിൽ വിനോദ് കുമാർ (42) നിര്യാതനായി. പിതാവ്: പരേതനായ ചന്ദ്രൻ. മാതാവ്: പരേതയായ പാർവതി. ഭാര്യ: കൃഷ്ണകുമാരി (അധ്യാപിക, ഭാരതീയ വിദ്യാഭവൻ) സഹോദരൻ: വീരകുമാർ.