മുരുക്കുംപുഴ: തൊടിൽ പാവനയിൽ പരേതനായ റിട്ട. ഹെഡ്മാസ്റ്റർ വിശ്വംഭരെൻറ ഭാര്യ മുരുക്കുംപുഴ സെൻറ് അഗസ്റ്റ്യൻസ് ഹൈസ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് പൊന്നമ്മ (85) നിര്യാതയായി. മക്കൾ: അജിത്പ്രസാദ്, അനിൽപ്രസാദ്, അനിത. മരുമക്കൾ: ധനപാലൻ, രേഖ, ലീജ. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 8.30ന്.