അലനല്ലൂർ: ഭീമനാട് അച്ചിപ്ര വീട്ടില്‍ പരേതനായ പോക്കറിെൻറ മകന് മുസ്തഫ (48) നിര്യാതനായി. മേലാറ്റൂര്‍-മണ്ണാര്‍ക്കാട് റൂട്ടില്‍ ഓടുന്ന അലങ്കാര്‍ ബസിലെ ചെക്കറായിരുന്നു. മാതാവ്: പരേതയായ നബീസ. ഭാര്യ: സജിത. മക്കള്‍: ഫാരിജ, ഫെബിന, ഉമറുല്‍ ഫലാഹ്. മരുമക്കള്‍: സുഹൈല്‍, ഷഫീഖ്. സഹോദരങ്ങള്‍: ഹംസപ്പ, സിദ്ദീഖ്, ബാവ, മുഹമ്മദാലി, ബാദുഷ, സല്‍മാബി, അസ്മാബി.