ഇളംദേശം: ഓണാട്ട് ജോർജ് ഇമ്മാനുവൽ (64) നിര്യാതനായി. ഭാര്യ: കാഞ്ഞിരപ്പിള്ളി ചമ്പക്കര കുടുംബാംഗം റോസമ്മ. മക്കൾ: മേഘ, മനു. മരുമകൻ: ആദിത്യ നായിക്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12.30ന് കലയന്താനി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.