കുമളി: വെള്ളാരംകുന്ന് പേഴുംകാട്ടിൽ വർഗീസ് മത്തായി (കുട്ടി, 85) നിര്യാതനായി. ഭാര്യ: അന്നമ്മ (മൂവേലി കുടുംബാംഗം). മക്കൾ: റോമി, ലിസി. മരുമക്കൾ: മേഴ്സി, ജോസ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വെള്ളാരംകുന്ന് സെൻറ് മേരീസ് ദേവാലയ സെമിത്തേരിയിൽ.