തോപ്രാംകുടി: പഴയിടത്തിൽ വർഗീസ് ഔസേഫ് (74) നിര്യാതനായി. ഭാര്യ: നേര്യമംഗലം ചാമക്കോട്ടിൽ റീത്ത. മക്കൾ: ബിജു, ബിനു, ബീന, വിമൽ, ബിനീഷ്. മരുമക്കൾ: സജിനി, ഡാർസൻ, ജീന, ഡോ. സൗമ്യ.