കല്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്പറ്റ യൂനിറ്റ് മുന്‍ പ്രസിഡൻറ് ജോര്‍ജ് പാറ്റാനി (79) നിര്യാതനായി. കല്പറ്റ സീനിയര്‍ സിറ്റീസണ്‍സ് വൈസ് പ്രസിഡൻറ്, വ്യാപാരി വ്യവസായി ജില്ല വൈസ് പ്രസിഡൻറ്, വൈ.എം.സി.എ ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ആനിയമ്മ. മക്കള്‍: അഡ്വ. ജോജി, ജിജി, ജിഷ, ജിയോ. മരുമക്കള്‍: ബോബി, ടിജു, ചിത്ര, ദിഷ. സഹോദരങ്ങള്‍: പരേതനായ അബ്രഹാം പാറ്റാനി, ജോണി പാറ്റാനി, ബേബി പാറ്റാനി, ജോസ് പാറ്റാനി.