മല്ലപ്പള്ളി: ഫാൻസി സ്റ്റോർ ഉടമ കെ. പ്രഭാകരൻ നായർ (79) നിര്യാതനായി. ഭാര്യ: മന്നത്ത് കുടുംബാംഗം രത്നമ്മ. മക്കൾ: ബിന്ദു, ദീപ. മരുമകൻ: മനോജ് കുമാർ.