കായംകുളം: കരീലക്കുളങ്ങര പുത്തൻറോഡ് ജങ്ഷന് പടിഞ്ഞാറു വശം മലമേൽഭാഗം ഇടപ്പള്ളിൽ പരേതനായ ബഷീർ കുട്ടിയുടെ മകൻ അസീം ബഷീർ (43) നിര്യാതനായി. ഭാര്യ: ഷാനി. മക്കൾ: ആദിൽ, അദ്നാൻ, ഐഷ. മാതാവ്: ആഷിഖ.