ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് 16ാം വാർഡ് അഴീത്തോട് അഴീക്കൽ വീട്ടിൽ എ.കെ. ഫ്രാൻസീസ് (കുഞ്ഞപ്പൻ -84) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: സുനി, സിബി, സജി, സുമ (ടാറ്റാ ടീ കൊച്ചി). മരുമക്കൾ: നെൽസൺ (ഗുജറാത്ത്), റീന, ജൂഡ്.