മാന്നാർ: കുരട്ടിശ്ശേരി പാവുക്കര ചിറമേൽ വീട്ടിൽ കെ.കെ. കോശിയുടെയും പരേതയായ പൊന്നമ്മയുടെയും മകൻ ചെറിയാൻ കോശി (ബ്ലസൺ, 52) നിര്യാതനായി. ഭാര്യ: എടത്വ ആംബ്രയിൽ കുടുംബാംഗം മിനി. മക്കൾ ഫെബിൻ, ഫേബ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് നിരണം ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.