കായംകുളം: ദേശത്തിനകം മുട്ടത്ത് പുതിയവീട്ടില്‍ ജി.സോമന് ഉണ്ണിത്താൻ (78) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ചത്തിയറ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റിട്ട. അധ്യാപകനും പി.എസ്.ടി.എ നേതാവുമായിരുന്നു. ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും കൃഷ്ണപുരം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രഥമ പ്രസിഡൻറുമാണ്. ഭാര്യ: അമൃത ഹയര്‍സെക്കന്‍ഡറി സ്കൂള്‍ റിട്ട. അധ്യാപിക എ.ജെ ലളിതാംബിക ദേവി. മക്കള്‍ : മായ സോമന് (അധ്യാപിക, എച്ച്.എസ്, കൊയ്പ്പളളികാരാണ്മ) എസ്. മനോജ് (അധ്യാപകന്, എന്‍.ആര്.പി.എം. എച്ച്.എസ്.എസ് കായംകുളം, എ.എച്ച്. എസ്.ടി .എ സംസ്ഥാന ജനറല്‍ സെക്രട്ടറി) മരുമക്കള്‍: ആര്. അജയകുമാര്‍ (അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം) ദീപാ കൃഷ്ണന് (അധ്യാപിക, സമാജം എച്ച്.എസ്.എസ്, മുതുകുളം )