മാന്നാര്‍: കുരട്ടിശ്ശേരി വിഷവര്‍ശ്ശേരിക്കര 18ാം വാർഡിൽ കടമ്പാട്ട് വീട്ടില്‍ ഗോപാലകൃഷ്ണ പണിക്കരുടെ മകന് ജി. വിനു (40) നിര്യാതനായി. ഛത്തിസ്ഗഢ് നാഷനല്‍ മിനറല്‍ െഡവലപ്മെൻറ് കോര്പറേഷന് ഉദ്യോഗസ്ഥനായിരുന്നു. മാതാവ്: സുധ. ഭാര്യ: അഞ്ജു (അധ്യാപിക, ഛത്തിസ്ഗഢ്). മക്കള്‍: സന്‍ജന, സാല്‍വി. സഹോദരി: വിജി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.