തണ്ണീര്‍മുക്കം: വെളിയമ്പ്ര വേലംവെളിയില് പരേതരായ കുഞ്ഞെൻറയും സുഭദ്രയുെടയും മകന് ലിജു വി. കുഞ്ഞന്‍ (തമ്പാന് -44) നിര്യാതനായി. ഭാര്യ: ലതിമോള്‍. സഹോദരന്: ബിജു വി. കുഞ്ഞന്‍. സംസ്കാരം ശനിയാഴ്ച വീട്ടുവളപ്പില്‍