തിരുവനന്തപുരം: കിഴക്കേ തമ്പാനൂരിൽ വയൽ നികത്തിയ പുത്തൻവീട്ടിൽ രോഹിണി ഭവനിൽ വേലായുധൻ (96) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: വി.കെ. അനിൽകുമാർ, ശൈലജകുമാരി, അനിലകുമാരി, അജിതകുമാരി. മരുമക്കൾ: ഡോ. സി.ആർ. കൃഷ്ണകുമാരിയമ്മ. ജി. ജയകുമാരൻ നായർ, വേണുഗോപാലൻ തമ്പി, പരേതനായ രതീഷ്. സഞ്ചയനം 24ന് രാവിലെ എട്ടിന്.