തിരുവനന്തപുരം: കുളത്തൂർ വടക്കതിൽ വീട്ടിൽ സുന്ദരേശൻ ഭാര്യ ലീല (70) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: അരുൺ, പ്രവീൺ. മരുമക്കൾ: നിഷ, ജിജി.