പോത്തൻകോട്: കോലിയക്കോട് കാഞ്ഞാംപാറ രാധാലയത്തിൽ സീതാലക്ഷ്മിയമ്മ (86) നിര്യാതയായി. സഹോദരി: ഭാസുരാംഗിയമ്മ. സഞ്ചയനം വ്യാഴാഴ്ച 8.30ന്.