ആറ്റിങ്ങൽ: ചിറയിൻകീഴ് പാലകുന്ന് വീട്ടിൽ രഞ്ജെൻറ ഭാര്യ പി. രാധാമണി (74) നിര്യാതയായി. മക്കൾ: രാജേഷ് (ജനയുഗം ആറ്റിങ്ങൽ), ഷൈനു (എസ്.എൻ കോളജ്, വർക്കല). മരുമക്കൾ: ഷിമാദേവ്, വിനി എം. ലത (യൂനിയൻ, ബാങ്ക്).