വെഞ്ഞാറമൂട്: അരുവിപ്പുറം തടത്തില്‍ വീട്ടില്‍ പരേതനായ അബ്ദുല്‍ റസാഖിെൻറ ഭാര്യ ജമീലാബീവി (80) നിര്യാതയായി. മക്കള്‍: ഷാജഹാന്, ഷാജിദാ ബീവി. മരുമക്കള്‍: ഫസിലുദ്ദീന്‍, മെഹറുന്നിസ .