ആറ്റിങ്ങൽ: ആലംകോട് ഗുരുനാഗപ്പൻകാവ് മരുതുവിള വീട്ടിൽ എൻ. ഗോപാലകൃഷ്ണക്കുറുപ്പ് (79) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ദീപ (ഷിനി), ദീപിക (മിനി). മരുമക്കൾ: രൂപേന്ദ്രകുമാർ, മനോജ്കുമാർ. സഞ്ചയനം 24ന് രാവിലെ 8.30ന്.