പാൽക്കുളങ്ങര: കവറടിമുക്ക് സൗപർണികയിൽ എസ്. മുരളി (52) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: അനന്തു, വർഷ. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 8.30ന്.