തിരുവനന്തപുരം: കൈതമുക്ക് ശീവേലി നഗർ എസ്.8 (ടി.സി.29/656) രാധാസിൽ ആർ. തങ്കപ്പൻനായർ (82- അഡ്വ. ക്ലർക്ക്) നിര്യാതനായി. ഭാര്യ: എൽ. രാധ. സഹോദരൻ: ആർ. അപ്പുക്കുട്ടൻ (അഡ്വ.ക്ലർക്ക്). മക്കൾ: പ്രിയ, ശ്രീജ, അഡ്വ. ടി.ആർ. ഷീജ. മരുമക്കൾ: ആർ. വിജയകുമാരൻ നായർ (വിമുക്തഭടൻ), സി. അപ്പുനായർ, എസ്.എസ്. ഗണേശൻ(റവന്യൂ വകുപ്പ്).