കള്ളിക്കാട്: മൈലക്കര സ്വർണക്കോട് മിസ്പാ കോട്ടേജിൽ പരേതനായ എസ്. ഹാരിസിെൻറ മകൻ ആൽബർട്ട് (55) നിര്യാതനായി. ഭാര്യ: ജി.എം. പ്രമീള. മക്കൾ: ജിനു ആൽബർട്ട്, ജിജു ആൽബർട്ട്. മരുമകൾ: വീണ യു.രാജ്. പ്രാർഥന വ്യാഴാഴ്ച വൈകീട്ട് 3.30ന്.