കരുനാഗപ്പള്ളി: മണപ്പള്ളി കുറവൻറയ്യത്ത് വീട്ടിൽ (ഷെഫീഖ് മൻസിൽ) പരേതനായ കാസിംകുഞ്ഞിെൻറ ഭാര്യ ബീവികുഞ്ഞ് (73) നിര്യാതയായി. മക്കൾ: അബ്ദുൽ സത്താർ (സൗദി), നബീസാബീവി, അബ്ദുൽ റഷീദ് (സൗദി), അബ്ദുൽ ലത്തീഫ് (സൗദി), അബ്ദുൽ വഹാബ് (സൗദി). മരുമക്കൾ: റമീസ, പരേതനായ അബ്ദുൽ സമദ്, റംല, ഹസീന, റഹ്മത്ത് (മണി).