കരുനാഗപ്പള്ളി: പതാരം കുഴിഞ്ഞവിള വടക്കതിൽ മുഹമ്മദ്കുഞ്ഞ് (റിട്ട. കൃഷിവകുപ്പ്-69) നിര്യാതനായി. ഭാര്യ: മറിയംബീവി. മക്കൾ: സെമീർ, സുധീർ (ഗൾഫ്), സത്താർ (ഗൾഫ്). മരുമക്കൾ: ഷംന, ഷംല, ഫർഹാന.