നിലമേൽ: പൗർണമിയിൽ പരേതനായ സുകുമാരപിള്ളയുടെ ഭാര്യ പ്രഭാവതിയമ്മ (82) നിര്യാതയായി. മക്കൾ: കുമാരി സതി, ശോഭാകുമാരി, ഉഷാകുമാരി, ഷീലാറാണി. മരുമക്കൾ: പരേതനായ സദാശിവൻ, രാമകൃഷ്ണൻ നമ്പ്യാർ. ഗിരിമിത്രൻ, കൃഷ്ണകുമാർ.