പട്ടാഴി: കന്നിമേൽ തേരിയിൽ കല്ലൂർ പുത്തൻവീട്ടിൽ പി. വാസുദേവക്കുറുപ്പിെൻറ ഭാര്യ എം. രുഗ്മിണിഅമ്മ (റിട്ട. അധ്യാപിക, എസ്.എസ്.വി.എൽ.പി.എസ്. മീനം) നിര്യാതയായി. മക്കൾ: സുരേഷ് (പ്രഫസർ, എൽ.ബി.എസ് വനിത എൻജിനീയറിങ് കോളജ്, പൂജപ്പുര), സതീഷ് (സൗദി), സന്തോഷ് (സൗദി). മരുമക്കൾ: എസ്. അമ്പിളി (അധ്യാപിക, ഗവ. എച്ച്.എസ്. മൺവിള, തിരുവനന്തപുരം), ഗീത വി. നായർ, ഗിരിജ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.