കരുനാഗപ്പള്ളി: പട. തെക്ക് കൊച്ചുതയ്യിൽ ഗോപിനാഥൻപിള്ള (83) നിര്യാതനായി. ഭാര്യ: കോമളവല്ലിയമ്മ. മക്കൾ: മധുസൂദനൻ (നിർമിതി കോംപ്ലക്സ്), രഘു (ഗ്രാൻറ് മാസ്റ്റർ), രാധിക (യു.എസ്.എ). മരുമക്കൾ: ദീപ്തി, ശ്രീദേവി, ദിലീപ്കുമാർ (യു.എസ്.എ). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.