ചവറ: വടക്കുംതല വാഴയിൽ കോട്ടയ്ക്കകത്ത് സദാശിവൻ (69, ബുള്ളറ്റ് സദൻ) നിര്യാതനായി. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ചികിത്സയിലായിരുന്നു. ഭാര്യ: വിനി. മക്കൾ: വിജയ്, അനന്തകൃഷ്ണൻ മരുമകൾ: അപർണ.