നെയ്യാറ്റിൻകര: ഇരുമ്പിൽ ലീലാ കോേട്ടജിൽ റിട്ട. റവന്യൂ ഇൻസ്പെക്ടർ കെ. ഭാസ്കരൻ (76) നിര്യാതനായി. ഭാര്യ: ലീലാഭായി. മക്കൾ: സുഖിഭാസ്കർ, ശുഭഭാസ്കർ, സുബിൻ. മരുമക്കൾ: പ്രകാശ് റോബർട്ട്, ജസ്റ്റിൻ ജോൺ, രമ്യ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.