പെരിങ്ങോട്ടുകുറുശ്ശി: നാടൻപാട്ട് കലാകാരനും പാലക്കാട് ഞാറ്റുവേല ടീം ക്യാപ്റ്റനും കെ.എസ്.ആർ.ടി.സി ചിറ്റൂർ ഡിപ്പോ സ്റ്റേഷൻ മാസ്റ്ററുമായ പെരിങ്ങോട്ടുകുറുശ്ശി തെക്കേമഠം ഉദയകുമാർ (52) നിര്യാതനായി. പിതാവ്: പരേതനായ അയ്യപ്പൻ. മാതാവ്: പരേതയായ അയ്യ. ഭാര്യ: ശാലിനി. മക്കൾ: യദു, യശ്വന്ത്.