താനൂർ: സമദാനി റോഡ് പരേതനായ കുട്ടിയമാക്കാനകത്ത് അബ്ദുല്ലക്കുട്ടിയുടെ മകൻ ഹസൈനാർ (66) നിര്യാതനായി. ഭാര്യ: ആയിശ.