പള്ളിക്കൽ: കോഴിപ്പുറം വയറൊടി കൊടക്കാട്ടകത്ത് കുട്ടിക്കോയ (61) നിര്യാതനായി. ഭാര്യ: കെ.പി. സുലൈഖ. മക്കൾ: മുഹമ്മദ് സ്വാലിഹ് (ഇന്ത്യൻ ആർമി പഞ്ചാബ്), മുഹമ്മദ് ഫാസിൽ, സുബീന ഷാഹിന. മരുമക്കൾ: അബ്ദുസ്സലാം (ചെറുമുക്ക്), നബീൽ പുളിക്കൽ.