കൊടുമൺ: കുടമുക്ക് കിഴക്കേവീട്ടിൽ പ്രശാന്ത് ഭവനിൽ കെ.എം. ശിവശങ്കരൻ നായർ (71) നിര്യാതനായി. ഭാര്യ: കെ.എൻ. സരോജിനിയമ്മ. മക്കൾ: ലേഖ (താലൂക്ക് ഓഫിസ്, പീരുമേട്), ശ്രീലത (കലക്ടറേറ്റ്, പത്തനംതിട്ട), എസ്. പ്രശാന്ത് (ഖത്തർ). മരുമക്കൾ: സി.വി. സുരേഷ് കുമാർ, അജിധരൻ നായർ (ബഹ്റൈൻ), വൈഷ്ണവി. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.