റാന്നി: കണമുക്ക് കൊച്ചുവടക്കേത്ത് സദാനന്ദൻ (61) നിര്യാതനായി. കണമുക്ക് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്. ഭാര്യ: ലീല. മക്കൾ: സലേഷ്, ദിലീഷ്. മരുമകൾ: ഷാലു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ.