കുളനട: മാന്തുക പള്ളിവടക്കേതിൽ പരേതനായ പി.കെ. കുഞ്ഞുകുഞ്ഞിെൻറ മകൻ മിലൻ കുഞ്ചു (സിനു, -40) നിര്യാതനായി. മാതാവ്: പൊന്നമ്മ. ഭാര്യ: വിനീത. മക്കൾ: മഹസ്വിൻ, വിപഞ്ചിക, മനസ്വിൻ. സംസ്കാരം പിന്നീട്.