അങ്ങാടിപ്പുറം: വൈലോങ്ങരയിലെ പരേതനായ പാതാരി ഹംസയുടെ ടെ ഭാര്യ പാതാരി ബിയ്യുമ്മ (81) നിര്യാതയായി. മക്കൾ: ഉസ്മാൻ, ആയിശ (പെരിന്തൽമണ്ണ), സഫിയ (മങ്കട), മുഹമ്മദ് (മാനുപ്പ), കുഞ്ഞുമുഹമ്മദ് (കുഞ്ഞു), നൂർജഹാൻ (മങ്കട, പാലക്കത്തടം), ബുഷ്റ (ആനമങ്ങാട്), അലിഅക്ബർ (വള്ളുവനാട് ന്യൂസ് കോ ഓഡിനേറ്റർ). മരുമക്കൾ: അബൂബക്കർ (ആനമങ്ങാട്), സി.കെ. ഉമ്മർ (മങ്കട), കാസിം (മങ്കട), മുഹമ്മദ് (പെരിന്തൽമണ്ണ), സക്കീന (എം.ഡി.സി ബാങ്ക്, പെരിന്തൽമണ്ണ), റസിയ (നാട്ടുകൽ), സക്കീന (കുരുവമ്പലം), ജസീല (മലപ്പുറം). ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് പുത്തനങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.