കോട്ടക്കൽ: ആര്യവൈദ്യശാല മുൻ ജീവനക്കാരൻ നായാടിപ്പാറ വാക്കയിൽ ശിവദാസൻ നായർ (69) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കൾ: കല, വിശ്വംഭരൻ, അമ്പിളി. മരുമക്കൾ: ഗണേഷ്, ഗിരീഷ്, സീന.