മോങ്ങം: ചെറുപുത്തൂർ സ്വദേശി താഴെ പറമ്പൻ ഹുസൈൻ ഹാജിയുടെ മകൻ അഹമ്മദ് ഹുസൈൻ മാസ്റ്റർ (70) നിര്യാതനായി. ജി.എം.എൽ.എൽ.പി സ്കൂൾ വളമങ്കലം, എ.എം.എൽ.പി സ്കൂൾ ചെറുപുത്തൂർ എന്നീ സ്കൂളുകളിലെ മുൻ അധ്യാപകനാണ്. ഭാര്യ: ടി.കെ. ഫാത്തിമക്കുട്ടി. മക്കൾ: അഫ്സൽ ഹുസൈൻ (ഖത്തർ), ഫസീല ടീച്ചർ, ഫിറോസ ടീച്ചർ, ഫായിദ ടീച്ചർ. മരുമക്കൾ. സക്കീർ ഹുസൈൻ എടവണ്ണ, ഉസ്മാൻ വള്ളുവങ്ങാട്, ഷാജഹാൻ മഞ്ചേരി.