താനാളൂർ: കെ.ടി ജാറം കോട്ടേക്കാട്ട് വീട്ടിൽ മുഹമ്മദ് മുസ്ലിയാർ (72) നിര്യാതനായി. സമസ്ത കേരള ജംഇയ്യതുൽ ഉലമ മുൻ മുഫത്തിശും കാട്ടിൽ തങ്ങൾ ജാറം ജുമാ മസ്ജിദ് മുൻ സെക്രട്ടറിയുമായിരുന്നു. ഭാര്യ: ആമിന. മക്കൾ: അബ്ദുസ്സലാം, മുഹമ്മദ് ശരീഫ്, റഹ്മത്ത്, സൈഫുന്നിസ, ഉമ്മർ അലി, ഹന്നത്ത്. മരുമക്കൾ: സാഹിദ, ഖദീജ, അൻവർ (യു.എ.ഇ), ആലിക്കോയ, റാബിയ, ഷാഹിദലി (യു.എ.ഇ).