ആറാട്ടുപുഴ: സി.പി.ഐ നേതാവും ആറാട്ടുപുഴ ഗ്രാമ പഞ്ചായത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷനുമായ ആറാട്ടുപുഴ കെ.എം. നിവാസിൽ എം. മുസ്തഫയുടെ ഭാര്യ നഫീസ (65) നിര്യാതയായി. മക്കൾ: ഷമീർ (കൃഷി അസിസ്റ്റൻറ്, കൃഷിഭവൻ, ആറാട്ടുപുഴ), ഷഫീഖ് മുസ്തഫ (ഡിസൈൻ എൻജിനീയർ, അബൂദബി), മുംതാസ്. മരുമക്കൾ: ഹസീന, ഫാത്തിമ ഷഫീഖ്, ഷാജഹാൻ (ടെക്നോ കൺസൾട്ടൻസി, കായംകുളം).