തിരൂർ: കോഴിക്കോട് മണ്ണൂർ പ്രബോധിനി നഗറിൽ പരേതനായ സി.കെ. ചോയിക്കുട്ടിയുടെ മകനും കുറ്റിപ്പുറം ബ്ലോക്ക് െഡവലപ്മെൻറ് ഓഫിസിലെ എക്സ്റ്റെൻഷൻ ഓഫിസറുമായ സി.കെ. രാജേഷ് (49) നിര്യാതനായി. ഭാര്യ: ടി.കെ. മോളി (കേളപ്പജി കോളജ് ഓഫ് അഗ്രികൾചറൽ എൻജിനീയറിങ് ആൻഡ് ടെക്നോളജി, തവനൂർ). മക്കൾ: ആയുർ എം. രാജ്, അംഗിത എം. രാജ് (ഇരുവരും കുറ്റിപ്പുറം എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ).