താമല്ലാക്കൽ: കളത്തിങ്കൽ പടീറ്റതിൽ (ഇഞ്ചക്കോട്ട്) മുഹമ്മദ് താഹ (69) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: അനീസ് അബ്ദുറഹ്മാൻ (ദുബൈ), അസീം അബ്ദുറഹ്മാൻ (റാസൽഖൈമ). മരുമക്കൾ: സജ്ന, ഷൈമ.