വേങ്ങര: കണ്ണമംഗലം എടക്കാപറമ്പിൽ പരേതനായ പണ്ടാരപ്പെട്ടി അലവിയുടെ മകന് ഈസ (53) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സുഫൈൽ, സുമയ്യ, സുഫിയാന്. മരുമകൻ: റാഷിദ് വേങ്ങര. സഹോദരങ്ങൾ: മുസ്തഫ, ബശീർ, പരേതനായ ബീരാന് മുസ്ലിയാർ.