കാരാട്: ആദ്യകാല സി.പി.എം പ്രവർത്തകനും വാഴയൂർ സഹകരണ ബാങ്ക് മുൻ ഡയറക്ടറുമായിരുന്ന അയിലാളത്ത് കടവൻ താഴത്ത് ശേഖരൻ (92) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രാജീവൻ (ഫോറസ്റ്റ് റേഞ്ച് ഓഫിസർ, പാലക്കാട്), ഗോകുൽദാസ് (കോട്ടൺ മില്ല് കോഴിക്കോട്), ഉഷാകുമാരി, ശ്രീജ, സജിത, മരുമക്കൾ: ധന്യ (ജി.എച്ച്.എസ്.എസ് വാഴക്കാട്), ബബിത, സദാനന്ദൻ, ഉണ്ണി, സുരേഷ്. സഹോദരങ്ങൾ: അച്യുതൻ, മാളുക്കുട്ടി, ജാനകി, ലീല, പരേതരായ ഗോപാലൻ, മാധവി.